M M Mani controversial statement <br />വിവാദ പ്രസ്താവനകളുടെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ആളാണ് വൈദ്യുത മന്ത്രി എം എം മണി. എന്നാൽ പ്രളയകാലത്ത് മന്ത്രി എത്ര സംയമനത്തോടെയാണ് പെരുമാറിയതെന്ന് പ്രതിപക്ഷം വരെ സമ്മതിച്ചതാണ്. പക്ഷെ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു.